---
title: "കേളകം ഇഎംഎസ് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി"
english_title: " Kelam EMS Library Independence Day Quiz Competition 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378232/kelakam-ems-library-independence-day-quiz-competition`"
published_at: "2026-08-13T05:33:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d0a1d46eff_1000230153.jpg"
keywords: ["Kelakam EMS Library", "Independence Day Quiz", "K J Thankachan", "Kerala Library Council"]
---

# കേളകം ഇഎംഎസ് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി

> **Lead Summary:** **കേളകം** ഇഎംഎസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മൽസരം നടത്തി. കെ.ജെ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം** ഇഎംഎസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മൽസരം നടത്തി. കെ.ജെ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡണ്ട് പി എം രമണൻ അധ്യക്ഷനായിരുന്നു. കെ.പി. ഷാജി പി ജി. സന്തോഷ്, പി.പി. വ്യാസ് ഷ, അമ്പിളി സജി എന്നിവർ പ്രസംഗിച്ചു.

കെ.ജെ. തങ്കച്ചൻ , പി.പി. വ്യാസ് ഷ എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. വിജയികക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378232/kelakam-ems-library-independence-day-quiz-competition`)